23 May, 2019 10:44:42 AM


കേരളത്തില്‍ ആദ്യജയം ഡീന്‍ കുര്യാക്കോസിന്: ഭൂരിപക്ഷം 171053; നോട്ട നാലാം സ്ഥാനത്ത്



ഇടുക്കി: ഇടുക്കിയില്‍ മുന്‍ കാലത്തൊന്നും കാണാത്ത തരത്തില്‍ ആദ്യം മുതലേ ലീഡ് നില നിര്‍ത്തിയ കോണ്‍ഗ്രസിലെ ഡീന്‍ കുര്യാക്കോസ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ആദ്യ ജേതാവായി. എട്ട് സ്ഥാനാര്‍ത്ഥികളാണ് ഉണ്ടായിരുന്നത്. 5317 വോട്ടുകള്‍ നോട്ടയായി മാറി. നാലാം സ്ഥാനത്താണ് നോട്ട.


ഡീന്‍ കുര്യാക്കോസ് (കോണ്‍) - 498493

ജോയ്സ് ജോര്‍ജ് (സിപിഎം) - 327440

ബിജു കൃഷ്ണന്‍ (ബിഡിജെഎസ്) - 78648

ഭൂരിപക്ഷം - 171053

നിയമസഭാ മണ്ഡലങ്ങളിലെ ലീഡ് നില:

മൂവാറ്റുപുഴ UDF 32539

കോതമംഗലം UDF 20596

ദേവികുളം UDF 24036

ഉടുമ്പന്‍ചോല LDF 12494

തൊടുപുഴ UDF 37023

ഇടുക്കി UDF 20982

പീരുമേട് UDF 23380



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K