17 May, 2019 09:56:43 AM


മട്ടന്നൂരിൽ ഇടിമിന്നലേറ്റ് ഇതര സംസ്ഥാന തൊഴിലാളികളായ രണ്ട് യുവാക്കൾ മരിച്ചു



കണ്ണൂര്‍: മട്ടന്നൂരിൽ ഇടിമിന്നലേറ്റ് ഇതര സംസ്ഥാന തൊഴിലാളികളായ രണ്ട് യുവാക്കൾ മരിച്ചു. ചാവശേരി പത്തൊമ്പതാം  മൈലിൽ വാടകയ്ക്ക് താമസിക്കുന്ന ബിഹാർ സ്വദേശികളായ ജയപ്രകാശ് (25) അമൃത ലാൽ (26) എന്നിവരാണ് മരിച്ചത്. മരിച്ചവര്‍ പെയിന്റിംഗ് തൊഴിലാളികളാണ്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K