18 March, 2016 02:08:07 PM


പൂര്‍ണ്ണ മദ്യനിരോധനം ഏര്‍പ്പെടുത്തുന്നവരെ തെരഞ്ഞെടുപ്പില്‍ പിന്തുണയ്ക്കുമെന്ന് തലശ്ശേരി രൂപത



കണ്ണൂര്‍ : പൂര്‍ണ്ണ മദ്യനിരോധനം ഏര്‍പ്പെടുത്തുന്നവരെ തെരഞ്ഞെടുപ്പില്‍ പിന്തുണയ്ക്കുമെന്ന് തലശ്ശേരി രൂപത ആര്‍‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ഞരളക്കാട്ടില്‍. യു.ഡി.എഫ് സര്‍ക്കാരിന്‍റെ മദ്യനയത്തെ സഭ അനുകൂലിച്ചിരുന്നെന്നും സംസ്ഥാനത്ത് മദ്യനിരോധനം തുടരണമെന്നും  മാര്‍ ജോര്‍ജ് ഞരളക്കാട്ടില്‍ പറഞ്ഞു. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K