16 February, 2019 06:18:01 PM


വായ്പ തിരിച്ചടയ്ക്കാനായില്ല; ഇടുക്കി ജില്ലയിൽ വീണ്ടും കർഷക ആത്മഹത്യ

ഇടുക്കി: ഇടുക്കിയിൽ വീണ്ടും കർഷക ആത്മഹത്യ. പെരിഞ്ചാംകുട്ടി സ്വദേശി ശ്രീകുമാറാണ് ആത്മഹത്യ ചെയ്തത്. രണ്ടു ബാങ്കുകളിൽ നിന്നും സ്വകാര്യ വ്യക്തികളിൽ നിന്നുമായി ശ്രീകുമാർ 20 ലക്ഷത്തോളം കടം വാങ്ങിയിരുന്നു. കൃഷിനാശം ഉണ്ടായതിനാൽ  തിരിച്ചടവ് മുടങ്ങിയതിലുള്ള മനോവിഷമത്തിലാകാം ആത്മഹത്യയെന്ന് ബന്ധുക്കൾ പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K