03 January, 2026 09:42:47 PM


ഏറ്റുമാനൂർ ശ്രീകൈലാസിൽ സോമസുന്ദര പിള്ള അന്തരിച്ചു



ഏറ്റുമാനൂർ: ശ്രീകൈലാസിൽ സോമസുന്ദര പിള്ള (ശിവൻ പിള്ള - 73) അന്തരിച്ചു. സംസ്കാരം നാളെ (ഞായർ) 3 മണിക്ക് വീട്ടുവളപ്പിൽ.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K