29 June, 2025 06:19:10 PM


ഓണേഴ്സ് ബിരുദം, ഗ്രാജ്വേറ്റ് സ്കൂള്‍; ക്ലാസുകള്‍ ജൂലൈ 1ന് തുടങ്ങും



കോട്ടയം: മഹാത്മാ ഗാന്ധി സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലെ ഓണേഴ്സ് ബിരുദ പ്രോഗ്രാമുകളുടെയും സര്‍വകലാശാലാ കാമ്പസില്‍ ഗ്രാജ്വേറ്റ്  സ്കൂളിനു കീഴിലുള്ള 4+1  പ്രോഗ്രാമുകളുടെയും ക്ലാസുകള്‍ ജൂലൈ ഒന്നിന് തുടങ്ങും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 929