05 October, 2026 06:14:59 PM


ഗവേഷണ തസ്തികകളില്‍ കരാര്‍ നിയമനം



കോട്ടയം: കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിനു കീഴിലുള്ള കോട്ടയത്തെ കാലാസ്ഥാ വ്യതിയാന പഠന കേന്ദ്രത്തില്‍ റിസര്‍ച്ച് അസോസിയേറ്റ്, ജൂനിയര്‍ റിസര്‍ച്ച് ഫെലോ തസ്തികകളിലെ  ഒഴിവുകളില്‍ കരാര്‍ നിയമനം നടത്തുന്നു. ഫോണ്‍-8547509906. വെബ് സൈറ്റ് - www.iccs.re-s.in


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 921