15 October, 2026 06:44:05 PM
എം.ജി. സർവകലാശാലയിൽ ഹ്രസ്വകാല കോഴ്സുകൾ; അപേക്ഷ ക്ഷണിച്ചു

കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല വിവിധ ഹ്രസ്വകാല കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 'സ്മാർട്ട്ഫോൺ വീഡിയോ എഡിറ്റിംഗ് കോഴ്സ് ഫോർ ബിഗിനേഴ്സ്', 'പ്ലാന്റ് പ്രൊപ്പഗേഷൻ ടെക്നിക്സ് ആൻഡ് നഴ്സറി മാനേജ്മെന്റ്', 14 ദിവസത്തെ പരിശീലന പരിപാടിയായ 'മാസ്റ്ററിംഗ് ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റ് – എ 14 ഡേ ഇമ്മേഴ്സീവ് ജേർണി' എന്നിവയാണ് കോഴ്സുകൾ. വിശദവിവരങ്ങൾക്ക്: mgu.ac.in




