12 March, 2025 08:02:58 PM


എം.ജി സര്‍വകലാശാലയില്‍ അഡ്വാന്‍സ്ഡ് ഇന്‍സ്ട്രുമെന്‍റ് ട്രെയിനിംഗ്



കോട്ടയം: മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് ബയോ സയന്‍സസ് നടത്തുന്ന അഡ്വാന്‍സ്ഡ് ഇന്‍സ്ട്രുമെന്‍റ് ട്രെയിനിംഗ് പ്രോഗ്രാം ഏപ്രില്‍ ഒന്നിന് ആരംഭിക്കും. 15 ദിവസത്തെ ഈ സര്‍ട്ടിഫിക്കറ്റ് കോഴ്സില്‍ ജിസിഎംഎസ്, എച്ച്പിഎല്‍സി, എച്ച്പിടിഎല്‍സി തുടങ്ങിയ ഉപകരണങ്ങളില്‍ പ്രായോഗിക പരിശീലനം നല്‍കും. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍. ഫോണ്‍-7306392380, 9886224104


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 299