09 October, 2024 07:25:28 PM


മഹാത്മാഗാന്ധി സർവകലാശാല: പരീക്ഷാ അറിയിപ്പുകൾ



കോട്ടയം : മഹാത്മാഗാന്ധി സർവകലാശാലയിലെ വിവിധ പരീക്ഷകൾ സംബന്ധിച്ച അറിയിപ്പുകൾ ചുവടെ.

പരീക്ഷകള്‍ മാറ്റിവച്ചു

മഹാത്മാ ഗാന്ധി സര്‍വകലാശാല ഒക്ടോബര്‍ 11ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു. 
പുതിയ പരീക്ഷാ തീയതികള്‍ ചുവടെ
നാലാംസെമസ്റ്റര്‍ എംഎ, എംഎസ്സി, എംകോം, എംസിജെ, എം.എസ്.ഡബ്ല്യു,
 എംടിഎ, എംടിടിഎം, എംഎച്ച്എം, എംഎംഎച്ച് (സിഎസ്എസ്)  (2018 അഡ്മിഷന്‍ സപ്ലിമെന്‍ററി, 2015 മുതല്‍ 2027 വരെ അഡ്മിഷനുകള്‍ മെഴ്സി ചാന്‍സ്) -ഒക്ടോബര്‍ 25.

അഞ്ചാം സെമസ്റ്റര്‍ ഐഎംസിഎ  (2023 അഡ്മിഷന്‍ റെഗുലര്‍, 2017 മുതല്‍ 2020 വരെ അഡ്മിഷനുകള്‍ സപ്ലിമെന്‍ററി) -ഒക്ടോബര്‍ 18.

മോഡല്‍ രണ്ട് ബിഎ, ബിഎസ്സി, ബികോം (1998 മുതല്‍ 2008 വരെ അഡ്മിഷനുകള്‍ സ്പെഷ്യല്‍ മെഴ്സി ചാന്‍സ്, അദാലത്ത് സ്പെഷ്യല്‍ മെഴ്സി ചാന്‍സ് 2018) - ഒക്ടോബര്‍ 16.

മൂന്നാം സെമസ്റ്റര്‍ എംഎ (എച്ച്ആര്‍എം 2023 അഡ്മിഷന്‍ റെഗുലര്‍, 2021,2022 അഡ്മിഷനുകള്‍ സപ്ലിമെന്‍ററി), (എംഎച്ച്ആര്‍എം 2020 അഡ്മിഷന്‍ സപ്ലിമെന്‍ററി, 2019 ആദ്യ മെഴ്സി ചാന്‍സ്, 2018 അഡ്മിഷന്‍ രണ്ടാം മെഴ്സി ചാന്‍സ്) - ഒക്ടോബര്‍ 28.

പരീക്ഷാ ഫലം

ഒന്നാം സെമസ്റ്റര്‍ എംഎ  സിറിയക് (പിജിസിഎസ്എസ് 2023 അഡ്മിഷന്‍ റെഗുലര്‍ മെയ് 2024) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകള്‍ നിശ്ചിത  ഫീസ് അടച്ച് ഒക്ടോബര്‍ 23 വരെ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.
...........................
രണ്ടാം സെമസ്റ്റര്‍ എംബിഎ (2023 അഡ്മിഷന്‍ റെഗുലര്‍, 2022 അഡ്മിഷന്‍ സപ്ലിമെന്‍ററി, 2019 അഡ്മിഷന്‍ ഫസ്റ്റ് മെഴ്സി ചാന്‍സ് ജൂണ്‍ 2024) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകള്‍ നിശ്ചിത  ഫീസ് അടച്ച് ഒക്ടോബര്‍ 23 വരെ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.

പരീക്ഷയ്ക്ക് അപേക്ഷിക്കാം

എട്ടാം സെമസ്റ്റര്‍ ഐഎംസിഎ (2020 അഡ്മിഷന്‍ റെഗുലര്‍, 2017 മുതല്‍ 2019 വരെ അഡ്മിഷനുകള്‍ സപ്ലിമെന്‍ററി,) എട്ടാം സെമസ്റ്റര്‍ ഡിഡിഎംസിഎ (2014 മുതല്‍ 2016 വരെ അഡ്മിഷനുകള്‍ മെഴ്സി ചാന്‍സ്) പരീക്ഷകള്‍ക്ക് ഒക്ടോബര്‍ 17 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടുകൂടി ഒക്ടോബര്‍ 19 വരെയും സൂപ്പര്‍ ഫൈനോടുകൂടി ഒക്ടോബര്‍ 21 വരെയും അപേക്ഷ സ്വീകരിക്കും.
..........................
ഒന്നു  മുതല്‍ ആറു വരെ സെമസ്റ്ററുകള്‍ പഞ്ചവത്സര ബിബിഎ  എല്‍എല്‍ബി (ഓണേഴ്സ് 2016, 2017 അഡ്മിഷനുകള്‍ സപ്ലിമെന്‍ററി, 2015 അഡ്മിഷന്‍ ആദ്യ മെഴ്സി ചാന്‍സ്, 2014 അഡ്മിഷന്‍ രണ്ടാം മെഴ്സി ചാന്‍സ്, 2012, 2013 അഡ്മിഷനുകള്‍ അവസാന മെഴ്സി ചാന്‍സ് സ്കൂള്‍ ഓഫ് ഇന്‍ന്ത്യന്‍ ലീഗല്‍ തോട്ട്) പരീക്ഷകള്‍ക്ക് നവംബര്‍ നാലു വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടുകൂടി നവംബര്‍  അഞ്ചു വരെയും സൂപ്പര്‍ ഫൈനോടുകൂടി നവംബര്‍ ആറു വരെയും അപേക്ഷ സ്വീകരിക്കും.

പ്രാക്ടിക്കല്‍

അഞ്ചാം സെമസ്റ്റര്‍ ഐഎംസിഎ (2021 അഡ്മിഷന്‍ റെഗുലര്‍, 2022 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ്, 2017 മുതല്‍ 2020 വരെ അഡ്മിഷന്‍ സപ്ലിമെന്‍ററി) അഞ്ചാം സെമസ്റ്റര്‍ ഡിഡിഎംസിഎ 2014 മുതല്‍ 2016 വരെ അഡ്മിഷനുകള്‍ മെഴ്സി ചാന്‍സ് ആഗസ്റ്റ് 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഓക്ടോബര്‍ 22 മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.
.............................
ഒന്നാം സെമസ്റ്റര്‍ എംഎഡ് സ്പെഷ്യല്‍ എജ്യൂക്കേഷന്‍ (ഇന്‍റലക്ച്വല്‍ ഡിസബിലിറ്റി 2024 അഡ്മിഷന്‍ റെഗുലറും സപ്ലിമെന്‍ററിയും) രണ്ടാം സെമസ്റ്റര്‍ (2023 അഡ്മിഷന്‍ റെഗുലറും സപ്ലിമെന്‍ററിയും ഓക്ടോബര്‍ 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഓക്ടോബര്‍ 24 മുതല്‍  മൂവാറ്റുപുഴ, നിര്‍മല സദന്‍ ട്രെയനിംഗ് കോളേജ് ഫോര്‍ സ്പെഷ്യല്‍ എജ്യുക്കേഷനില്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 935