11 September, 2023 11:08:06 AM


കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസ്; എ സി മൊയ്തീൻ ഇ ഡിക്ക് മുന്നിൽ ഹാജരായി



തൃശൂര്‍: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസ് മുന്‍ മന്ത്രി എ സി മൊയ്തീൻ ഇ ഡിക്ക് മുന്നിൽ ഹാജരായി. അഭിഭാഷകർക്കൊപ്പമാണ് മൊയ്തീൻ ഇ ഡിക്ക് മുന്നിലെത്തിയത്. മുൻപ് രണ്ട് വട്ടം ഇ ഡി നോട്ടീസ് നല്കിയിരുന്നെങ്കിലും മൊയ്തീൻ ഹാജരായിരുന്നില്ല.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K