13 July, 2023 01:18:23 PM


കുതിരാൻ ടണലിന് സമീപം നിയന്ത്രണം വിട്ട വാഹനം താഴ്ച്ചയിലേക്ക് മറിഞ്ഞു



തൃശൂർ: ദേശീയ പാത കുതിരാൻ ടണലിന് സമീപം നിയന്ത്രണം വിട്ട വാഹനം താഴ്ച്ചയിലേക്ക് മറിഞ്ഞു. ഡ്രൈവർക്ക് നിസ്സാര പരിക്കേറ്റു. പ്രധാന പാതയിൽ നിന്ന് സർവ്വീസ് റോഡിലേക്കാണ് വാഹനം മറിഞ്ഞത്. വളവിൽ അശാസ്ത്രീയ ഗതാഗത നിയന്ത്രണമേർപ്പെടുത്തിയതാണ് അപകട കാരണമെന്ന് നാട്ടുകാർ പറയുന്നു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K