11 April, 2023 07:56:06 PM
എൽ.ബി.എസ്; അവധിക്കാല കോഴ്‌സുകളിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു
കോട്ടയം: ഏറ്റുമാനൂർ എൽ.ബി.എസ് സെന്‍ററിൽ ഡാറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ, പൈതൺ പ്രോഗ്രാമിംഗ്, വെബ് ഡിസൈനിംഗ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി പ്ലസ് ടു പരീക്ഷയെഴുതിയവർക്കും അപേക്ഷിക്കാം. വിശദവിവരത്തിന് ചുവടെ കൊടുത്തിരിക്കുന്ന ഫോൺ നമ്പറുകളില്‍ ബന്ധപ്പെടുക: 0481 2534820, 9495850898