23 March, 2023 02:11:32 PM


അജ്ഞാതരുടെ ആക്രമണത്തിൽ പരിക്കേറ്റ വീട്ടമ്മ മരിച്ചു



പാലക്കാട്: തേങ്കുറിശ്ശിയിൽ അജ്ഞാതരുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പാലക്കാട് കോട്ടപ്പള്ളത്ത് സ്വദേശിനിയായ ഉഷയാണ് മരിച്ചത്. 42 വയസ്സായിരുന്നു. ഇന്നലെ രാത്രിയാണ് അജ്ഞാതർ ഉഷയെ വീട് കയറി ആക്രമിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K