10 March, 2023 12:16:59 PM
തൃശൂരിലെ ഗോഡൗണിൽ വൻ തീ പിടുത്തം ;ആളപായമില്ല
തൃശൂര്‍: തൃശൂരിലെ ഇവന്‍റ് മാനേജ്മെന്‍റ് കമ്പനി ഗോഡൗണിൽ വൻ തീ പിടുത്തം. ഗോഡൗൺ കത്തി നശിച്ചു. ആളപായമില്ല. 3 യൂണിറ്റ് ഫയർ ഫോഴ്സ്എത്തി തീ അണയ്ക്കാൻ ശ്രമിക്കുന്നു.