07 March, 2023 06:24:47 PM


കൊച്ചിയിലെ സ്വകാര്യകമ്പനി ജീവനക്കാരായ രണ്ടു യുവാക്കൾ പാലക്കാട് പുഴയിൽ മുങ്ങിമരിച്ചു



പാലക്കാട്: രണ്ടു യുവാക്കൾ പുഴയിൽ മുങ്ങിമരിച്ചു. പാലക്കാട് മാട്ടുമന്ത മുക്കൈ പുഴയിലാണ് സംഭവം. മുരുകണി സ്വദേശികളായ വിഷ്ണു,അജയ് കൃഷ്ണന്‍ എന്നിവരാണ് മരിച്ചത്. ഇരുവരും കൊച്ചിയിലെ സ്വകാര്യകമ്പനി ജീവനക്കാരാണ്‌.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K