12 October, 2022 08:22:02 PM


തൃശൂര്‍ പാവറട്ടിയില്‍ നിന്നും രണ്ട് പത്താംക്ലാസ് വിദ്യാര്‍ത്ഥികളെ കാണാതായി



തൃശൂര്‍: പാവറട്ടിയില്‍ വിദ്യാര്‍ത്ഥികളെ കാണാതായെന്ന് പരാതി. ഏനാമാക്കല്‍ സെന്‍റ് ജോസഫ് ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളായ അന്‍ഷയ്, ആദിത്യന്‍ എന്നിവരെയാണ് കാണാതായത്. പാവറട്ടി പൊലീസ് അന്വേഷണം ആരംഭിച്ചു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K