27 September, 2022 09:52:51 AM


ബസിൽ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം: റിട്ട. പോലീസുകാരനെതിരെ പോക്സോ കേസ്


തൃശൂർ: തൃശൂരിൽ നിന്നും ഇരിങ്ങാലക്കുടയിലേയ്ക്കുള്ള ബസ് യാത്രയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച റിട്ട. പോലീസ് ഉദ്യോഗസ്ഥനെതിരെ പോക്സോ കേസ്. പെൺകുട്ടിയുടെ പരാതിയിലാണ് ഇരിങ്ങാലക്കുട പോലീസ് കേസെടുത്തത്. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി പ്രതിയെ പോലീസ് പിടികൂടിയതായാണ് സൂചന.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K