09 September, 2022 10:23:46 AM


തെ​രു​വ് നാ​യ​യു​ടെ ആ​ക്ര​മ​ണം: സ്കൂ​ട്ട​റി​ൽ നി​ന്ന് വീ​ണ് യു​വ​തി​ക്ക് പ​രി​ക്ക്



തൃ​ശൂ​ർ: തെ​രു​വ് നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തെ തുടർന്ന് സ്കൂ​ട്ട​റി​ൽ നി​ന്ന് വീ​ണ യു​വ​തി​ക്ക് ത​ല​യ്ക്ക് പ​രി​ക്കേ​റ്റു. തൃ​ശൂ​ർ തി​പ്പി​ല​ശേ​രി സ്വ​ദേ​ശി ഷൈ​നി​യാ​ണ് അ​പ​ക​ട​ത്തി​ൽ പെ​ട്ട​ത്. ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​യ ഷൈ​നി​യും ഭ​ർ​ത്താ​വും സ്കൂ​ട്ട​റി​ൽ സ​ഞ്ച​രി​ക്ക​വേ പി​ന്നാ​ലെ പാ​ഞ്ഞ നാ​യ​യെ തു​ര​ത്താ​ൻ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന ബാ​ഗ് വീ​ശി​യ​പ്പോ​ഴാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. പ​രി​ക്കേ​റ്റ ഷൈ​നി​യെ തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K