23 August, 2022 12:46:23 PM
തൃശൂർ വെള്ളികുളങ്ങരയിൽ സെപ്റ്റിക്ക് ടാങ്കില്‍ വീണ് കാട്ടാന ചരിഞ്ഞു

തൃശൂർ: വെള്ളികുളങ്ങരയിൽ അപകടത്തിൽപ്പെട്ട കാട്ടാന ചരിഞ്ഞു. സ്വകാര്യ വ്യക്തിയുടെ ആൾ താമസമില്ലാത്ത വീട്ടിലെ ഉപയോഗശൂന്യമായ സെപ്റ്റിക്ക് ടാങ്കിലേക്കു വീണായിരുന്നു അപകടം.