22 August, 2022 06:44:42 PM


സൈഡ് കൊടുത്തില്ല; നാലു കെഎസ്ആർടിസി ബസുകൾക്ക് കല്ലെറിഞ്ഞ് കുന്നംകുളം സ്വദേശി



തൃശൂര്‍: സൈഡ് കൊടുക്കാത്തതിൽ വൈരാഗ്യത്താല്‍ തൃശൂരിൽ നാലു കെഎസ്ആർടിസി ബസുകൾക്ക് കല്ലെറിഞ്ഞ സംഭവത്തിൽ യുവാവ് അറസ്റ്റില്‍. കുന്നംകുളം സ്വദേശി ജാനി (30 ) യാണ് അറസ്റ്റിലായത്. കുന്നംകുളത്തെ മെഡിക്കൽ ഷോപ്പ് ഉടമയാണ് പ്രതി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K