22 August, 2022 09:52:49 AM


തൃശൂരിൽ ബൈക്ക് നിയന്ത്രണം തെറ്റി മറിഞ്ഞ് രണ്ട് പേർ മരിച്ചു


തൃശ്ശൂർ: പുത്തൂർ ചോച്ചേരിക്കുന്നിൽ നിയന്ത്രണം തെറ്റിയ ബൈക്ക് മറിഞ്ഞ് രണ്ടു പേർ മരിച്ചു. പുത്തൂർ കോക്കാത്ത് സ്വദേശി വടക്കൻ വീട്ടിൽ ബാബു (47), നടത്തറ കാച്ചേരി സ്വദേശി വെള്ളാനിക്കര വീട്ടിൽ ബിനോജ് (36) എന്നിവരാണ് മരിച്ചത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K