21 May, 2022 09:43:32 AM
പെരിങ്ങൽകുത്ത് ഡാമിൽ റെഡ് അലർട്ട്: ചാലക്കുടി പുഴയുടെ തീരത്ത് ജാഗ്രതാ നിർദേശം
തൃശൂർ: കനത്ത മഴയിൽ ജലനിരപ്പ് ഉയർന്നതോടെ പെരിങ്ങൽകുത്ത് ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇതോടെ ചാലക്കുടി പുഴയുടെ തീരദേശത്തുള്ളവർക്ക് ജാഗ്രതാ നിർദേശം നൽകി.