01 April, 2022 10:51:15 AM


കൊടുങ്ങല്ലൂർ കോട്ടപ്പുറം പാലത്തിൽ വാഹനാപകടം: നാല് പേർക്ക് പരിക്ക്



കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ കോട്ടപ്പുറം പാലത്തിൽ വാഹനാപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു. എറണാകുളം പനങ്ങാട് സ്വദേശി സജീവനും കുടുംബവും സഞ്ചരിച്ചിരുന്ന കാർ ട്രക്കിൽ ഇടിച്ചാണ് അപകടം. അപകടത്തെതുടര്‍ന്ന് മണിക്കൂറുകളോളം പാലത്തിലൂടെയുള്ള ഗതാഗതം തടസപ്പെട്ടു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K