25 February, 2022 04:46:58 PM


ട്രയിനിൽ ഓടി കയറുന്നതിനിടയിൽ കാൽ വഴുതിവീണ് വിദ്യാർത്ഥി മരിച്ചു



തൃശ്ശൂർ: ട്രയിനിൽ ഓടി കയറുന്നതിനിടയിൽ കാൽ വഴുതിവീണ് വിദ്യാർത്ഥി മരിച്ചു. കോട്ടയം ചങ്ങനാശ്ശേരി സ്വദേശി മിലൻ സെബാസ്ത്യൻ (22) ആണ് മരിച്ചത്. തൃശ്ശൂർ റയിൽവേ സ്റ്റേഷനിൽ വെച്ചായിരുന്നു അപകടം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K