11 February, 2022 04:20:21 PM


തൃ​ശൂ​രി​ൽ ച​ര​ക്ക് ട്രെ​യി​ൻ പാ​ളം​തെ​റ്റി; ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും ത​ട​സ​പ്പെ​ട്ടു



തൃ​ശൂ​ർ: പു​തു​ക്കാ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പം ച​ര​ക്ക് ട്രെ​യി​ൻ പാ​ളം തെ​റ്റി. എ​ഞ്ചി​നും നാ​ല് ബോ​ഗി​ക​ളു​മാ​ണ് പാ​ളം തെ​റ്റി​യ​ത്. ഇ​തേ​തു​ട​ർ​ന്ന് തൃ​ശൂ​ർ-​എ​റ​ണാ​കു​ളം റൂ​ട്ടി​ൽ ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും ത​ട​സ​പ്പെ​ട്ടു. പാ​ളം തെ​റ്റാ​നു​ള്ള കാ​ര​ണം വ്യ​ക്ത​മ​ല്ല. റെ​യി​ൽ​വേ വി​ദ​ഗ്ധ​ർ സ്ഥ​ല​ത്തേ​ക്ക് എ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K