18 January, 2022 10:09:59 AM


ല​ഹ​രി​മ​രു​ന്നു​മാ​യി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഡോ​ക്ട​ർ പി​ടി​യി​ൽ



തൃ​ശൂ​ർ: ല​ഹ​രി​മ​രു​ന്നു​മാ​യി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഡോ​ക്ട​ർ പി​ടി​യി​ൽ. തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഹൗ​സ് സ​ർ​ജ​ൻ അ​ഖി​ൽ മു​ഹ​മ്മ​ദ് ഹു​സൈ​ൻ ആ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ളു​ടെ പ​ക്കി​ൽ​നി​ന്ന് പോ​ലീ​സ് ര​ണ്ട​ര​ഗ്രാം എം​ഡി​എം​എ​യും ല​ഹ​രി സ്റ്റാ​മ്പു​ക​ളും പി​ടി​ച്ചെ​ടു​ത്തു. ബം​ഗ​ളൂ​രു​വി​ൽ​നി​ന്നാ​ണ് അ​ഖി​ൽ ല​ഹ​രി മ​രു​ന്ന് എ​ത്തി​ച്ച​തെ​ന്നാ​ണ് വി​വ​രം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K