01 January, 2022 09:17:09 AM


തൃ​ശൂ​രി​ൽ പി​ക്ക് അ​പ് വാ​നും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ട് പേ​ർ മ​രി​ച്ചു


തൃ​ശൂ​ർ: പെ​രി​ഞ്ഞ​ന​ത്ത് ദേ​ശീ​യ പാ​ത​യി​ൽ പി​ക്ക് അ​പ് വാ​നും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് രണ്ടു പേർ മരിച്ചു. മ​തി​ല​കം സ്വ​ദേ​ശി അ​ൻ​സി​ൽ‌ ‌(22), കാ​ക്കാ​ത്തി​രു​ത്തി സ്വ​ദേ​ശി രാ​ഹു​ൽ(22) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K