30 July, 2021 08:03:07 PM
ഫുഡ് ടെക്നോളജി & ക്വാളിറ്റി അഷ്വറൻസ് കോഴ്സ്; പ്ലസ് ടൂ വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം
പത്തനംതിട്ട: കോന്നിയിലെ കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആൻ്റ് ഡവലപ്മെൻ്റിൻ്റെ കീഴിൽ കോളേജ് ഓഫ് ഇൻഡിജനസ് ഫുഡ് ടെക്നോളജി നടത്തുന്ന ബി.എസ്.സി ഫുഡ് ടെക്നോളജി ആൻ്റ് ക്വാളിറ്റി അഷ്വറൻസ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടൂ വിജയിച്ചവരെയാണ് പരിഗണിക്കുന്നത്. കൂടുതൽ വിവരങ്ങൾ www.supplycokerala.com എന്ന വെബ് സൈറ്റിൽ ലഭിക്കും. ഫോൺ: 0468 2241144