29 March, 2021 02:52:25 PM


'വലിയ കേശവന്‍' ചരിഞ്ഞു; ഗുരുവായൂരിലെ ഏറ്റവും വലിയ കൊമ്പനായിരുന്നു



ഗുരുവായൂർ: ഗുരുവായൂര്‍ ദേവസ്വത്തിലെ കൊമ്പന്‍ വലിയ കേശവന്‍ ചരിഞ്ഞു. 52 വയസ്സായിരുന്നു. അസുഖബാധയെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ഗുരുവായൂർ ദേവസ്വത്തിലെ ഏറ്റവും വലിയ കൊമ്പനാണ് വലിയ കേശവൻ.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K