03 January, 2019 01:10:32 PM


വാ​ടാ​ന​പ്പ​ള്ളി​യി​ല്‍ എ​സ്ഡി​പി​ഐ​ - ബി​ജെ​പി സം​ഘ​ര്‍​ഷം; മൂ​ന്നു ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് കു​ത്തേ​റ്റു




തൃ​ശൂ​ര്‍: വാ​ടാ​ന​പ്പ​ള്ളി​യി​ല്‍ എ​സ്ഡി​പി​ഐ​-ബി​ജെ​പി സം​ഘ​ര്‍​ഷം. മൂ​ന്നു ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് കു​ത്തേ​റ്റു. ഗ​ണേ​ശ​മം​ഗ​ല​ത്താ​ണു സം​ഭ​വ​മു​ണ്ടാ​യ​ത്. ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​രാ​യ സു​ജി​ത്ത്, ശ്രീ​ജി​ത്ത്, ര​തീ​ഷ് എ​ന്നി​വ​ര്‍​ക്കാ​ണ് കു​ത്തേ​റ്റ​ത്. ഇ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. എ​സ്ഡി​പി​ഐ അ​നു​ഭാ​വി​യു​ടെ ഹോ​ട്ട​ല്‍ അ​ട​പ്പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് സം​ഘ​ര്‍​ഷ​മു​ണ്ടാ​യ​ത്. സ്ഥ​ല​ത്ത് വ​ന്‍ പോ​ലീ​സ് സ​ന്നാ​ഹം നി​ല​യു​റ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K