03 December, 2025 03:48:21 PM


കാനറാ ബാങ്ക് റിട്ട. ചീഫ് മാനേജർ ചന്ദ്രമംഗലത്ത് സി എൻ മധുസൂദനൻ നായർ അന്തരിച്ചു



മാന്നാനം: കാനറാ ബാങ്ക് റിട്ടയേഡ് ചീഫ് മാനേജർ ചന്ദ്രമംഗലത്ത് സി എൻ മധുസൂദനൻ നായർ (74) അന്തരിച്ചു. സംസ്കാരം  ഇന്ന് (ബുധൻ) 5  മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ ഏറ്റുമാനൂർ വാഴക്കരോട്ട് വീട്ടിൽ പ്രസന്നകുമാരി (റിട്ടയേഡ് സീനിയർ അക്കൗണ്ട്സ് ഓഫിസർ BSNL). മക്കൾ: കിരൺ എം (ദുബായ്), അരുൺ എം (USA), മരുമക്കൾ: നിത രാജഗോപാൽ (ദുബായ്), Dr ആർഷ വിജയകുമാർ (USA).



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 954