13 December, 2025 11:18:05 PM


പേരൂർ മാലിയിൽ പുത്തൻപുരയിൽ മുരളീധരൻ നായർ അന്തരിച്ചു



പേരൂർ: മാലിയിൽ പുത്തൻപുരയിൽ മുരളീധരൻ നായർ (73) അന്തരിച്ചു. ഭാര്യ: ലീല, മക്കൾ: ശ്രീജിത്ത്, ശ്രീജ, മരുമകൻ: സന്തോഷ്. സംസ്കാരം തിങ്കളാഴ്ച (15-12-2025) 3 മണിക്ക് വീട്ടുവളപ്പിൽ.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 940