01 May, 2025 01:51:11 PM


സി ഐ ടി യു വിന്‍റെ നേതൃത്വത്തിൽ ഏറ്റുമാനൂരിൽ മെയ് ദിന റാലി നടന്നു



ഏറ്റുമാനൂര്‍: സി ഐ ടി യു വിന്‍റെ നേതൃത്വത്തിൽ ഏറ്റുമാനൂരിൽ മെയ് ദിന റാലി നടന്നു. തുടർന്ന് നടന്ന സമ്മേളനം സി ഐ ടി യു ജില്ലാ സെക്രട്ടറി കൂടിയായ അഡ്വ. കെ അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. അഡ്വ ജയപ്രകാശ് അധ്യക്ഷത വഹിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K