11 February, 2025 04:41:46 PM
ഏറ്റുമാനൂർ ക്ഷേത്രത്തിന്‍റെ എട്ട് കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശം ഉത്സവമേഖലയായി പ്രഖ്യാപിച്ചു

ഏറ്റുമാനൂർ: ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രവും എട്ടു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങളും ഫെബ്രുവരി 27 മുതൽ മാർച്ച് എട്ടുവരെ ഉത്സവ മേഖലയായി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവായി.