17 January, 2025 06:47:38 PM


അതിരമ്പുഴയെ ഉത്സവ മേഖലയായി പ്രഖാപിച്ചു



അതിരമ്പുഴ: അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയിലെ തിരുനാളിനോടനുബന്ധിച്ച് പള്ളിയും പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശവും ജനുവരി 19 മുതൽ ഫെബ്രുവരി ഒന്നു വരെ ഉത്സവമേഖലയായി പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ ജോൺ വി. സാമുവൽ അറിയിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K