08 August, 2024 05:59:48 PM
അടിയന്തര അറ്റകുറ്റപ്പണി: അടിച്ചിറ റെയില്‍വേ ഗേറ്റ് അടച്ചിടും
കോട്ടയം: അടിയന്തര അറ്റകുറ്റപ്പണികള്‍ക്കായി ഏറ്റുമാനൂര്‍ -കോട്ടയം റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലെ അടിച്ചിറ റെയില്‍വേ ഗേറ്റ് (ഗേറ്റ് നമ്പര്‍ 31) വെള്ളിയാഴ്ച (ഓഗസ്റ്റ് 9) രാവിലെ എട്ടു മണി മുതല്‍ ശനിയാഴ്ച (ഓഗസ്റ്റ് 10) വൈകിട്ട് ആറു മണി വരെ അടച്ചിടുമെന്ന് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു.