24 July, 2024 09:55:11 AM


ബിസ്മി ഗ്രൂപ്പ് ചെയർമാൻ വി.എ.യൂസഫ് അന്തരിച്ചു



കൊച്ചി: ബിസ്മി ഗ്രൂപ്പ് ചെയർമാൻ വലിയവീട്ടിൽ വി.എ. യൂസഫ് ഹാജി (74) അന്തരിച്ചു. ഖബറടക്കം ഇന്ന് വൈകുന്നേരം നാലുമണിക്ക് കലൂർ മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ. ഭാര്യ: പി.എം. നഫീസ. മക്കൾ: വി.വൈ. സഫീന, വി.വൈ. ഷബാനി. മരുമക്കൾ: ഡോ.വി.എ. അഫ്‌സൽ, വി.എ. അജ്മൽ.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K