05 December, 2024 07:41:53 PM


കോട്ടയം വീൽസ് റസ്റ്റോറന്‍റ് ഉടമ കോടിമത തെക്കേമള്ളൂർ റ്റി.സുരേഷ് ബാബു അന്തരിച്ചു



കോട്ടയം: കോടിമത തെക്കേമള്ളൂർ വീട്ടിൽ റ്റി. സുരേഷ് ബാബു (73) അന്തരിച്ചു. സംസ്ക്കാരം വെള്ളിയാഴ്ച വൈകിട്ട് 4ന് മുട്ടമ്പലം  എൻഎസ്എസ് ശ്മശാനത്തിൽ. കോട്ടയം വീൽസ് റസ്റ്റോറന്റ്, കൺസൽട്ട് ഇൻ ഹോട്ടൽ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുടെ ഉടമയാണ്. ഗുരു നിത്യചൈതന്യ യതിയുടെ ശിഷ്യനാണ്. ഭാര്യ ശോഭ സുരേഷ് മാന്നാനം മനയ്ക്കപ്പറമ്പിൽ കുടുംബാംഗമാണ്. മകൾ : അപർണ സുരേഷ് (യു എസ്), മരുമകൻ പ്രദീപ്കുമാർ (യുഎസ്).


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K