06 February, 2025 12:38:19 PM


ഏറ്റുമാനൂർ ശക്തിനഗർ പ്രണാമിൽ ടി.പുരുഷോത്തമൻ നായർ അന്തരിച്ചു



ഏറ്റുമാനൂർ: ശക്തിനഗർ വി കെ ബി റോഡിൽ പ്രണാമിൽ ടി.പുരുഷോത്തമൻ നായർ (ടി .പി. നായർ - 92) അന്തരിച്ചു. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 1.30ന് വീട്ടുവളപ്പില്‍. ഭാര്യ: പരേതയായ ടി.ആർ. ലീലാമ്മ. മകൾ: ഷീലാ പി നായർ (അസിസ്റ്റൻ്റ് ഡയറക്ടർ, സോയിൽ സർവേ, എറണാകുളം),  മരുമകൻ: വി. സുഭാഷ് ബാബു (റിട്ട. ചീഫ് ജനറൽ മാനേജർ, കെൽട്രോൺ), കൊച്ചുമക്കൾ: ആതിര, അരവിന്ദ്, ആരതി



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K