07 May, 2025 09:32:21 AM


ഏറ്റുമാനൂർ ജയ ഭവനത്തിൽ വി.കെ രാജമ്മ അന്തരിച്ചു



ഏറ്റുമാനൂർ: ഏറ്റുമാനൂർ ജയ ഭവനത്തിൽ പരേതനായ  മുരളീധരൻ നായരുടെ ഭാര്യ വി.കെ രാജമ്മ( 93) അന്തരിച്ചു. സംസ്കാരം ഇന്ന് ബുധനാഴ്ച രാത്രി എട്ടിന് വീട്ടുവളപ്പിൽ.  ഏറ്റുമാനൂർ ചേമ്പർ  ഓഫ് കൊമേഴ്സ് എക്സിക്യൂട്ടീവ് അംഗം സജീവ് കണ്മണി  മകനാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K