11 December, 2024 04:55:16 PM


തെക്കൻകോട് രശ്മി ഭവനിൽ റിട്ട എ ഇ ഓ എം രവീന്ദ്രൻ നായർ അന്തരിച്ചു



മൂവാറ്റുപുഴ : തെക്കൻകോട് രശ്മി ഭവനിൽ (മംഗലത്ത് ത്രിവേണി) റിട്ട എ ഇ ഓ എം രവീന്ദ്രൻ നായർ (85) അന്തരിച്ചു. ഭാര്യ അരിക്കുഴ മുരുക്കുംപിള്ളിൽ പത്മാവതി അമ്മ ( റിട്ട. ടീച്ചർ). മക്കൾ : രശ്മി രാജീവ്‌ ( സിംഗപ്പൂർ), അഡ്വ രഞ്ജിത്ത്, രതീഷ് ( ഉണ്ണി യു എസ് എ) മരുമക്കൾ : രാജീവ്‌ ( പ്രസിഡന്റ് ബാറ്റ സിംഗപ്പൂർ ), ഡോ ബിന്ദു (ശ്രീരംഗ് ശക്തിനഗർ, ഏറ്റുമാനൂർ ), പ്രജി (യു എസ് എ). സംസ്കാരം ഡിസംബർ 13 വെള്ളിയാഴ്ച ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പിൽ.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K