04 December, 2024 03:55:08 PM
ഏറ്റുമാനൂര്‍ ശക്തിനഗര്‍ ശ്രീരംഗില്‍ കെ.ജി.ശാന്തകുമാരി അന്തരിച്ചു
ഏറ്റുമാനൂര്‍ : ശക്തിനഗര്‍ ശ്രീരംഗില്‍ (SRA - 42, എം.സി.റോഡ്) കെ.എസ്.ഈ.ബി റിട്ട. അസിസ്റ്റൻ്റ് എക്സിക്യൂട്ടിവ് എഞ്ചിനീയർ കെ.ജി. ശാന്തകുമാരി (81) അന്തരിച്ചു. പരേത ഉഴവൂർ കൂരിക്കാട്ട് കുടുംബാംഗമാണ്. ഭർത്താവ് ഓതറ മന്നത്തു പൊയ്കയിൽ കെ എൻ ഗോപാലകൃഷ്ണൻ നായർ (കെഎസ്ഇബി റിട്ട. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ). മക്കൾ: ബിജുകുമാർ (യു എസ് എ), ഡോ ബിന്ദു. മരുമക്കൾ: നിഷിത, അഡ്വ. രഞ്ജിത്ത്. സംസ്കാരം നാളെ (വ്യാഴം) 2 മണിക്ക് വീട്ടുവളപ്പില്‍.