19 March, 2025 04:44:35 PM
പാറോലിക്കൽ അറക്കകാലയിൽ ചാക്കോ ജോസഫ് അന്തരിച്ചു

പാറോലിക്കൽ : അറക്കകാലയിൽ ചാക്കോ ജോസഫ് (അപ്പച്ചൻ )(69) അന്തരിച്ചു. സംസ്‍കാരം നാളെ 2.00 ന് വസതിയിൽ ശുശ്രുഷക് ശേഷം അതിരമ്പുഴ സെന്റ് മേരീസ് ഫോറോനാ പള്ളിയിൽ. ഭാര്യ :പരേതയായ ആലിസ് ചാക്കോ, മക്കൾ :പരേതനായ ജിബിൻ, പരേതനായ ജിതിൻ.