13 March, 2025 11:04:38 AM


അതിരമ്പുഴ കരിവേലിമലയിൽ അന്നമ്മ ആന്‍റണി അന്തരിച്ചു



ഏറ്റുമാനൂര്‍: അതിരമ്പുഴ കരിവേലിമലയിൽ പരേതനായ കെ എസ് ആന്‍റണിയുടെ ഭാര്യ അന്നമ്മ ആന്‍റണി (78) അന്തരിച്ചു. സംസ്കാരം നാളെ (14. 3.25) ഉച്ചകഴിഞ്ഞ് 3 മണിക്ക് അതിരമ്പുഴ സെൻമേരിസ് പള്ളിയിൽ.
മക്കൾ: ബാബു കെ എ (ജോയൽ റസ്റ്റോറൻറ് അതിരമ്പുഴ), സാബു ആന്‍റണി (രംഗോലി പൗഡർ കോട്ടിംഗ്), സിബി ആന്‍റണി (കോപ്പറേറ്റീവ് സൊസൈറ്റി അതിരമ്പുഴ). 
മരുമക്കൾ: മേഴ്സി ബാബു, സുമ കെ പി (സർവെ ഡിപ്പാർട്ട്മെൻറ് കോട്ടയം), ലൂബി സിബി (ജോസ്& അസോസിയേറ്റ്)


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K