02 October, 2023 06:44:10 PM


പേരൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് പി. എം. കൃഷ്ണൻ നായർ അന്തരിച്ചു



പേരൂർ : പേരൂർ വില്ലേജ് സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് പറമ്പുറത്ത് പി. എം. കൃഷ്ണൻ നായർ (78) അന്തരിച്ചു. റോഡപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്നു.  ഭാര്യ: പരേതയായ ഡോ. എ.സരസ്വതിക്കുട്ടിയമ്മ, മക്കൾ: ഡോ. ശ്രീജിത്ത് കൃഷ്ണൻ (ബി. ജെ. പി. കോട്ടയം ജില്ലാ ട്രഷറർ),  ശ്രീജ കൃഷ്ണൻ (ടീച്ചർ, അമയന്നുർ ഹൈ സ്കൂൾ), മരുമക്കൾ: ബിജു കർത്ത, നീതു സെൻ. സംസ്കാരം നാളെ ഉച്ചയ്ക്ക് രണ്ടുമണിക്ക് വീട്ടുവളപ്പിൽ.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K