09 September, 2023 04:48:02 PM
തിരുവനന്തപുരത്ത് ഡോക്ടറുടെ മൃതദേഹം തോട്ടിൽ കണ്ടെത്തി
തിരുവനന്തപുരം: ആമയിഴഞ്ചാൽ തോട്ടിൽ ഡോക്ടറുടെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം ജന. ആശുപത്രിയിയിലെ ഡോക്ടർ ബിവിന്‍റേതാണ് മൃതദേഹം. സംഭവം ആത്മഹത്യയാണെന്നാണ് പൊലീസിന്‍റെ നിഗമനം. നിലവിൽ തിരിച്ചറിയപ്പെട്ട മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.