13 November, 2023 05:04:56 PM


സ്വകാര്യ ബസ് ഉടമകളുമായി ചർച്ച നാളെ- മന്ത്രി ആന്‍റണി രാജു



തിരുവനന്തപുരം: കേരളത്തിലെ സ്വകാര്യ ബസുടമ സംയുക്ത സമിതി സംഘടനാ ഭാരവാഹികളുമായി ഗതാഗത മന്ത്രി ആന്‍റണി രാജു  എറണാകുളം ഗവ. ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ വെച്ച് നാളെ രാവിലെ 11-ന് ചർച്ച നടത്തും. കേരളത്തിലെ സ്വകാര്യ ബസ് ഉടമകൾ നേരിടുന്ന വിവിധ വിഷയങ്ങൾ യോഗത്തില്‍ ചർച്ച ചെയ്യും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K