07 June, 2023 11:57:06 AM


ഭർത്താവിനൊപ്പം ബൈക്കിൽ സഞ്ചരിച്ച വീട്ടമ്മയ്ക്ക് ടിപ്പറിടിച്ച് ദാരുണാന്ത്യം



തി​രു​വ​ന​ന്ത​പു​രം: വെ​ഞ്ഞാ​റ​മൂ​ട്ടി​ല്‍ ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ല്‍ ടി​പ്പ​ര്‍ ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ വീ​ട്ട​മ്മ മ​രി​ച്ചു. കി​ളി​മാ​നൂ​ര്‍ പോ​ങ്ങ​നാ​ട് സ്വ​ദേ​ശി​നി ഉ​ഷ (62) ആ​ണ് മ​രി​ച്ച​ത്. ഭ​ര്‍​ത്താ​വ് മോ​ഹ​ന​ന് (70) ഗു​രു​ത​ര പ​രി​ക്കേ​റ്റു. ഇ​ദ്ദേ​ഹ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

രാ​വി​ലെ 7.30ന് ​എംസി റോ​ഡി​ല്‍ വെ​ഞ്ഞാ​റ​മൂ​ട് കീ​ഴാ​യി​ക്കോ​ണ​ത്താ​യി​രു​ന്നു അ​പ​ക​ടം. വാ​മ​ന​പു​രം ഭാ​ഗ​ത്തു നി​ന്ന് തി​രു​വ​ന​ന്ത​പു​രം ഭാ​ഗ​ത്തേ​യ്ക്ക് ബൈ​ക്കി​ല്‍ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്നു മോ​ഹ​ന​നും ഉ​ഷ​യും. പു​റ​കി​ല്‍നി​ന്നും ​വ​ന്ന ടി​പ്പ​ര്‍ ഓ​വ​ര്‍ ടേ​ക്ക് ചെ​യ്യു​ന്ന​തി​നി​ടെ അ​പ​ക​ടം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K