10 May, 2023 07:17:05 AM


ഈരയില്‍ക്കടവ് നടുവത്തടിച്ചിറയില്‍ ദാസ് എന്‍.ജി. അന്തരിച്ചു



കോട്ടയം: ഈരയില്‍ക്കടവ് നടുവത്തടിച്ചിറയില്‍ ദാസ് എന്‍. ജി(62)അന്തരിച്ചു. സംസ്ക്കാരം ഇന്ന് രാവിലെ 10മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ: സതി. മകള്‍: ശിവാനി. സഹോദരങ്ങള്‍: ബാബു, സാബു



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K